മധുരക്കനികളുടെ ഇഷ്ട നായകന്‍............................ എന്നു ഞാന്‍ പറഞ്ഞതല്ല കെട്ടാ..... ഇവന്‍ എന്നെ കൈകൂലി തന്നു എഴുതിച്ചതാ...............................
അകലങ്ങളിലിരുന്ന് ശബ്ദവും ടെക്സ്റ്റും ഷെയര്‍ ചെയ്യുന്ന നാം എന്തുകൊണ്ട് പരസ്പരം കണ്ടുകൂടാ, ചാറ്റ് റൂമില്‍ ഇരുന്ന് പഞ്ചാര പറയുന്നവന്റെ കത്തികേള്‍ക്കുമ്പോള്‍ ഇവനെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നിയാല്‍ അതല്ലെങ്കില്‍ ചാറ്റ്രൂമില്‍ ഇരുന്ന് തള്ളക്ക് വിളിക്കുന്നവന്റെ ഫോട്ടോകണ്ട് “ദൈവേ.... ഇവനെയൊന്നും കണ്ടാല്‍ അങ്ങനെ തോന്നത്തേയില്ലല്ലൊ എന്നു വിചാരിച്ച് സ്വന്തം ചന്തിയിലോ മൂക്കത്തോ ഒക്കെ വിരല്‍ വെച്ച് അത്ഭുതംകൂറാന്‍, അതുമല്ലെങ്കില്‍ ഫേക്ക് കാമുകള്‍ക്കും സൈബര്‍ലോകത്തില്‍ നിന്നുമെല്ലാം ഇറങ്ങി എന്നെങ്കിലും എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും ആള്‍കൂട്ടത്തിനിടയില്‍ കണ്ട്മുട്ടിയാല്‍ ‘ദേ... കുഞ്ഞാക്കയുടെ സൈറ്റില്‍ കണ്ട അതേ മുഖം’ എന്നു പറഞ്ഞ് ഓടിച്ചെന്ന് ‘ഡാ കൂതറേ, ഇതുഞാനാടാ’ എന്നു പരിചയപ്പെടാന്‍. (NB:- ആളുമാറി ലൈവ് ആയി പച്ചത്തെറിയോ അടിയോ കിട്ടിയാല്‍ ഈ പാവം ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല എന്നൊരു അറിയിപ്പും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു) എല്ലാം നമുക്കിവിടെ സൌഹാര്‍ദ്ദത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാം, പങ്കുവെക്കാം. എന്നെങ്കിലുമൊരിക്കല്‍ കണ്ട്മുട്ടിയാല്‍ അപരിചിതത്വമില്ലാതെ പരസ്പരം സ്നേഹം പങ്കിടാനായ്, സൌഹൃദം കൈമാറാനും.
Tuesday, July 28, 2009
Friday, July 10, 2009
ഫസല്‍100
കണ്ടാപറയത്തില്ല കെട്ടാ ......................... ആണെന്നു. (വിട്ട ഭാഗം പൂരിപ്പിക്കുക) ഏറ്റവും നല്ല അടിക്കുറിപ്പിന് 2 കോലുമുട്ടായി സമ്മാനം.
Friday, June 12, 2009
ജാന്‍വോയ്സ്
ഹുയ്യോ...... മോഷണ ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ അടുത്തുണ്ടായിരുന്ന ലോണ്‍ട്രിയില്‍ കയറി ഒരു അറബിക്കുപ്പായവും അടിച്ചുമാറ്റി പയ്യന്‍ ഫോട്ടോ അയച്ചു തന്നതാ...... എനി എന്തൊക്കെ കാണണം.................
Monday, June 8, 2009
Sunday, May 31, 2009
arrogant
തള്ളേ ക്വട്ടേഷന്‍ ടീം......................ഇല്ലാത്ത മസിലും വീര്‍പ്പിച്ച് എന്റമ്മോ.... ഇനി എന്തൊക്കെ കാണണം. യാഹുവില്‍ ഇനി എന്തെരേലും ക്വട്ടേഷന്‍ വര്‍ക്ക് ഉണ്ടേല്‍ ഇദ്ദേഹത്തിനു തന്നെ കൊടുക്കണം. പാവം എങ്ങനെങ്കിലും ജീവിച്ചു പൊക്കോട്ടെ.....
Thursday, May 21, 2009
അല്‍സാബിത്ത് ജൂനിയര്‍
കിളികളെ വഴിപിഴപ്പിക്കുന്നെന്നൊന്നും ഞാന്‍ പറയില്ല. എങ്കിലും ചാക്കിട്ടു പിടിക്കപ്പെടുന്ന കിളികളുടെ സ്വപ്നങ്ങള്‍ മരീചികയാവുന്നുണ്ടെന്നുള്ളത് സത്യം. ഇപ്പോ വിളിക്കുന്ന കണ്ടില്ലെ ഫോണ്‍ ...... വല്ലവരെയും...................... ശ്ശോ... ഞാനൊന്നും പറയുന്നില്ലേ...
Wednesday, May 13, 2009
ഡിസ്കോ ഡാന്‍സര്‍
തള്ളേ ഡിസ്കോ......... എന്തിത്താപ്പോ ഞാന്‍ പറയാ എന്തരായാലും ആളൊരു കുണ്ടനാണുകെട്ടാ, പച്ചേങ്കി എവിടന്നോ അടിച്ചുമാറ്റിയ ഗിറ്റാറാണെന്നു തോന്നുന്നു. അതുകൊണ്ട് ഷൈന്‍ ചെയ്യുകയാ....
Friday, May 1, 2009
Wednesday, April 29, 2009
Monday, April 27, 2009
മാസ്റ്റര്‍ ലയണ്‍
സിംഗത്തിനു താടിയുണ്ടല്ലൊ പച്ചേങ്കി ഞമ്മളെ മാസ്റ്റര്‍ക്ക് അതില്ല, ചെലപ്പൊ ഷേവ് ചെയ്തതായിരിക്കും അല്ലെ......
Sunday, April 26, 2009
Subscribe to:
Posts (Atom)