അകലങ്ങളിലിരുന്ന് ശബ്ദവും ടെക്സ്റ്റും ഷെയര്‍ ചെയ്യുന്ന നാം എന്തുകൊണ്ട് പരസ്പരം കണ്ടുകൂടാ, ചാറ്റ് റൂമില്‍ ഇരുന്ന് പഞ്ചാര പറയുന്നവന്റെ കത്തികേള്‍ക്കുമ്പോള്‍ ഇവനെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നിയാല്‍ അതല്ലെങ്കില്‍ ചാറ്റ്രൂമില്‍ ഇരുന്ന് തള്ളക്ക് വിളിക്കുന്നവന്റെ ഫോട്ടോകണ്ട് “ദൈവേ.... ഇവനെയൊന്നും കണ്ടാല്‍ അങ്ങനെ തോന്നത്തേയില്ലല്ലൊ എന്നു വിചാരിച്ച് സ്വന്തം ചന്തിയിലോ മൂക്കത്തോ ഒക്കെ വിരല്‍ വെച്ച് അത്ഭുതംകൂറാന്‍, അതുമല്ലെങ്കില്‍ ഫേക്ക് കാമുകള്‍ക്കും സൈബര്‍ലോകത്തില്‍ നിന്നുമെല്ലാം ഇറങ്ങി എന്നെങ്കിലും എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും ആള്‍കൂട്ടത്തിനിടയില്‍ കണ്ട്മുട്ടിയാല്‍ ‘ദേ... കുഞ്ഞാക്കയുടെ സൈറ്റില്‍ കണ്ട അതേ മുഖം’ എന്നു പറഞ്ഞ് ഓടിച്ചെന്ന് ‘ഡാ കൂതറേ, ഇതുഞാനാടാ’ എന്നു പരിചയപ്പെടാന്‍. (NB:- ആളുമാറി ലൈവ് ആയി പച്ചത്തെറിയോ അടിയോ കിട്ടിയാല്‍ ഈ പാവം ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല എന്നൊരു അറിയിപ്പും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു) എല്ലാം നമുക്കിവിടെ സൌഹാര്‍ദ്ദത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാം, പങ്കുവെക്കാം. എന്നെങ്കിലുമൊരിക്കല്‍ കണ്ട്മുട്ടിയാല്‍ അപരിചിതത്വമില്ലാതെ പരസ്പരം സ്നേഹം പങ്കിടാനായ്, സൌഹൃദം കൈമാറാനും.

Wednesday, April 29, 2009

ബില്ലാബിന്‍ മുഹമ്മദ് ബാദ്ഷ

ബല്ലാണ്ട് കളിച്ചാ ഇല്ലാണ്ടാവും കെട്ടാ...ഇഞ്ചെ റബ്ബേ...

Monday, April 27, 2009

മാസ്റ്റര്‍ ലയണ്‍


സിംഗത്തിനു താടിയുണ്ടല്ലൊ പച്ചേങ്കി ഞമ്മളെ മാസ്റ്റര്‍ക്ക് അതില്ല, ചെലപ്പൊ ഷേവ് ചെയ്തതായിരിക്കും അല്ലെ......

Sunday, April 26, 2009

പൂക്കുട്ടി2


ഞാനെന്താ പറയാ..മന്‍സമ്മാരെ ....

ഭാഷാബായ് അപ്ഡേറ്റഡ്

തള്ളേ എന്തോരം പൊളപ്പ്, ഞാനൊന്നും പറയുന്നില്ല പിന്നെ ഞാന്‍ പറഞ്ഞെന്നാവും.

Monday, April 20, 2009

arrogantxxx3

തള്ളേ ജിമ്മാണു പ്പോലും, എണീറ്റ്നിക്കാന്‍ ജീവനില്ല, എന്നിട്ട് ഇല്ലാത്ത മസിലും കാണിച്ചേച്ച് നിക്കുവാ. ഇനി എന്തൊരൊക്കെ കാണണോ എന്തോ....

ചെത്ത്മുത്ത് അപ്ഡേറ്റഡ്

ഇവന്റെ സമ്മര്‍ദ്ദം ഒന്നുകൊണ്ട് മാത്രമാ ഇവന്റെ ഈ ഫോട്ടോ ഞാന്‍ ഇടുന്നെ, അല്ലേല്‍ ഇതിനേക്കാള്‍ ഭംഗിയുള്ള പഴയ ഫോട്ടോ (അതാണ് ഒന്നൂടെ ഇവനു ചേര്‍ച്ച)തന്നെ തുടര്‍ന്നേനെ.

ബെന്‍സ് വാസു

പാവം ബെന്‍സ് കണ്ട് കമ്പംമൂത്ത് പിരാന്തായി ഇപ്പൊ ഇങ്ങനൊരു പേരും വെച്ച് ആകെ വട്ടം കറങ്ങിനടക്കുവാ....

Sunday, April 19, 2009

കര്‍zzzzzz


ഇഞ്ചെ ബലാലെ..... അന്നെകൊണ്ട് ഞമ്മള് തോറ്റ് കെട്ടാ....
അനക്ക് ഏതോ ഒരു സാമിയുമായി ബന്ധണ്ടെന്ന് എല്ലാരും പറഞ്ഞപ്പം ഞമ്മള്‍ അതത്തരെ കാര്യാക്കീല്ല, പച്ചേങ്കി അന്നെ കണ്ടപ്പളല്ലേ ബലാലേ ഞമ്മക്ക് മനസിലായെ. എന്തായാലും അന്റെ പേരൊന്നും പേപ്പറില്‍ ബരാത്തോണ്ട് ഇജ്ജ് പീഡനക്കേസിലൊന്നും പെട്ടിട്ടില്ലാന്നു മാത്തരാ ഇഞ്ചെ ഒരു സമാദാനം.

രാജ്‌കുട്ടു

ഇനി എന്തൊക്കെ കാണണോ എന്തോ......എന്റമ്മേ.........

Thursday, April 16, 2009

പച്ചാളം വാസു

ഇഞ്ചെ പടച്ചോനേ.... ആളൊരു കുണ്ടനാണല്ലാ.......
അള്ളാ, ഇഞ്ചത്താ.... ഞമ്മളൊന്നും പറീണില്ലേ.........

സിനുസന


നിങ്ങളു വല്ലോം അറിഞ്ഞാ... നമ്മളെ സിനുസനയും നന്നായെന്നു, ദൈവേ..... ഇങ്ങനെ പോയാ യാഹു പൂട്ടിയതുതന്നെ.

Monday, April 13, 2009

ഷാന്‍ 977

ചിലരെകണ്ടാല്‍ തോന്നില്ല, ആളു പെശകാണെന്നു. എന്നാല്‍ കയ്യിലിരിപ്പ്...........................
എന്റമ്മോ, ദേ ഞാന്‍ ഇവനെ ഉദ്ദേശിച്ചൊന്നുമല്ല കെട്ടാ അങ്ങനെ പറഞ്ഞത്, ചുമ്മാ...... വെറുതെ.

കാപ്പിലാന്‍

ചിന്താവിഷ്ടനായ കാപ്പിലാനണ്ണന്‍...
എനി എന്തരൊക്കെ കാണണോ എന്തോ.....

Wednesday, April 8, 2009

മല്ലു ക്രൈം

മല്ലു......
കൂദറകളുടെ രാജാവ്.

ബട്ടര്‍ ബൌണ്ടി

ഞമ്മന്റെ നാട്ടുകാരനാണു കെട്ടാ , അതോണ്ട് ഡോണ്ട് പീഢനം...

കലിപ്പ്സാബു അപ്ഡേറ്റഡ്


ഞാനൊന്നും പറയുന്നില്ലേ....

പോക്കിരി333


ചുള്ളന്‍ കൊള്ളാവല്ലെ.....

ശശി കുന്നങ്കുളം

പുള്ളേ .......... എനിക്കുവയ്യായേ..........

Tuesday, April 7, 2009

ചീച്ചില്‍ബോയ്സ്

ആളു കുണ്ടനാണല്ലാ........

ബിജു കേരള

തള്ളേ ..... ഇതാര് പച്ചക്കുതിരയോ...
ഹേയ് അങ്ങനെ വരാന്‍ വഴിയില്ലല്ലോ.

ഇളയസമ്മു

എന്റെ നാടുകാരനാ..
അദോണ്ട് ബയങ്കര ഡീസന്റും‌.

ഓജസ്

ഞാനെന്തു പറയാന്‍............... നിങ്ങളുതന്നെ പറയീ‌ന്‍‌ന്‍‌ന്‍.